ആപ്തവാക്യം
ബക്കറ്റിനാവശ്യം വന്നപ്പൊഴാണ് ഞാന്‍
കുടുംബാസൂത്രണത്തിന് വിധേയനായത്.
കടം തീര്‍ന്നപ്പോള്‍ ഭാര്യ ഗര്‍ഭിണിയായി.
അങ്കവും കണ്ടു താളിയും ഒടിച്ചു.
ഭാര്യയോട് പറഞ്ഞു,
“മതി, നാമൊന്നു നമുക്കൊന്നു,
അതുകൊണ്ട് നീയും …”
കാരണം എന്നെപ്പോലെ എന്റെ
അയല്‍ക്കാരനേയും സ്നേഹിക്കണമല്ലോ.
Discuss - No Comments