കടം
നേര്‍ച്ച ദിവസം അടുത്തുവന്നു,
നേര്‍ച്ചക്കോഴിക്കു ഭയമായി.
വേദനയില്ലാതെ മരിപ്പിക്കണേയെന്ന്
ഒരു മെഴുകുതിരി നേര്‍ന്നു.
പകുതി മുറിഞ്ഞകഴുത്തുമായി കോഴി
നേരത്തോടുനേരം തലതല്ലി.
ഒടുവില്‍ ഒരു അശരീരി കേള്‍ക്കുമാറായി,
“എവിടേ എന്റെ മെഴുകുതിരി ???
നേര്‍ച്ച ദിവസം അടുത്തുവന്നു,
നേര്‍ച്ചക്കോഴിക്കു ഭയമായി.
വേദനയില്ലാതെ മരിപ്പിക്കണേയെന്ന്
ഒരു മെഴുകുതിരി നേര്‍ന്നു.
പകുതി മുറിഞ്ഞകഴുത്തുമായി കോഴി
നേരത്തോടുനേരം തലതല്ലി.
ഒടുവില്‍ ഒരു അശരീരി കേള്‍ക്കുമാറായി,
“എവിടേ എന്റെ മെഴുകുതിരി ???
Discuss - No Comments