ശിശുരോദനം
പ്രസവമുറിക്കുമുന്നില്‍ അക്ഷമയോടെ കാത്തിരുന്നപ്പോള്‍,
മനസ്സില്‍ വിളിച്ചത് ദൈവത്തെയല്ല,
ഐ-പില്ല് കണ്ടുപിടിച്ചവന്റെ തന്തക്കായിരുന്നു.

Discuss - No Comments